---
title: "#water | ജലവിതരണ കുഴൽ തകർന്നു;കുടിവെള്ള വിതരണം മുടങ്ങും"
english_title: "The #water supply #pipe is broken; drinking #water supply will be interrupted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/134903/the-water-supply-pipe-is-broken-drinking-water-supply-will-be-interrupted"
published_at: "2023-07-30T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5f0c5f00fa_water.jpg"
keywords: []
---

# #water | ജലവിതരണ കുഴൽ തകർന്നു;കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** **പിറവം :** പിറവം മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങും.പിറവം താലൂക്ക് ആശുപത്രിക്ക് സമീപം ജലവിതരണ കുഴൽ തകർന്നു.

## Article Content

**പിറവം :** പിറവം മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങും.പിറവം താലൂക്ക് ആശുപത്രിക്ക് സമീപം ജലവിതരണ കുഴൽ തകർന്നു.

പിറവം മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ കക്കാട് നിന്നുള്ള ജലവിതരണം തടസപ്പെട്ടിരിക്കുകയാണ് . പൊട്ടിയത് മെയിൽ പൈപ്പ് ആയതിനാൽ അറ്റകുറ്റപണികൾക്ക് ശേഷം മാത്രമേ ജലവിതരണം സാധ്യമാവുകയുള്ളൂ.

ഇന്ന് ജലവിതരണം പൂർണമായും മുടങ്ങും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/134903/the-water-supply-pipe-is-broken-drinking-water-supply-will-be-interrupted)