---
title: "#moovattupuzha | ആൻസണിനെതിരെ കാപ്പ ചുമത്തുവാൻ പോലീസ് ഒരുങ്ങുന്നു"
english_title: "The #police are planning to charge #Kappa against #Anson"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/134321/the-police-are-planning-to-charge-kappa-against-anson"
published_at: "2023-07-28T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c345f4960df_anson.jpg"
keywords: []
---

# #moovattupuzha | ആൻസണിനെതിരെ കാപ്പ ചുമത്തുവാൻ പോലീസ് ഒരുങ്ങുന്നു

> **Lead Summary:** **മൂവാറ്റുപുഴ : ** കോളേജ് വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരണപ്പെട്ട പ്രതിക്കെത്തിരെ കടുത്ത നടപടി.

## Article Content

**മൂവാറ്റുപുഴ : ** കോളേജ് വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരണപ്പെട്ട പ്രതിക്കെത്തിരെ കടുത്ത നടപടി.

കഴിഞ്ഞ ദിവസം മുവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനി നിമിതയെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ പ്രതി ആൻസണിനെതിരെ കാപ്പ ചുമത്തുവാൻ പോലീസ് ഒരുങ്ങുന്നു.

നിരവധി കേസിൽ പ്രതിയാണ് ഇയാൾ എന്ന് പോലീസ്. മോട്ടോർ വകുപ്പും കടുത്ത നടപടിയിലേയ്ക്ക് കടക്കുകയാണ്. പോലീസിന്റെ പ്രഥമ വിവര പട്ടിക വരുന്നത്തോടെ ഇയാളുടെ ലൈസെൻസ് റദ്ദാക്കും. അതോടൊപ്പം വണ്ടിയുടെ ഫിറ്റ്നസ് റദ്ദാക്കാനും നീക്കമുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/134321/the-police-are-planning-to-charge-kappa-against-anson)