---
title: "ബംബറ് ഭാഗ്യത്തിന്റെ ഭാഗമായി 11 ഹരിതകർമ്മ സേനാംഗങ്ങൾ; 25 രൂപയിട്ടത് രണ്ടു പേർ ചേർന്ന്"
english_title: "11 Haritakarma Senamen as part of Bamber Bhagya; 25 was paid by two people"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/134195/11-haritakarma-senamen-as-part-of-bamber-bhagya-25-was-paid-by-two-people"
published_at: "2023-07-27T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2635e642a6_haritha.jpg"
keywords: []
---

# ബംബറ് ഭാഗ്യത്തിന്റെ ഭാഗമായി 11 ഹരിതകർമ്മ സേനാംഗങ്ങൾ; 25 രൂപയിട്ടത് രണ്ടു പേർ ചേർന്ന്

> **Lead Summary:** #bumber-** മലപ്പുറം....** ബംബറ് ഭാഗ്യത്തിന്റെ ഭാഗമായി 11 ഹരിതക്കർമ്മ സോനാഗങ്ങൾ; 25 രൂപയില്ലാത്തതിനാൽ കൊടുത്തത് രണ്ടു പേർ ചേർന്ന്. ഇന്നലെ നറുക്കെടുത്ത മൺസൂൺ ബംബർ ഹരിത കർമ്മസേനാ അഗംങ്ങൾ ആയ പത്തിനൊന്ന് പേർക്ക് ആണ് അടിച്ചത്.

## Article Content

#bumber-** മലപ്പുറം....** ബംബറ് ഭാഗ്യത്തിന്റെ ഭാഗമായി 11 ഹരിതക്കർമ്മ സോനാഗങ്ങൾ; 25 രൂപയില്ലാത്തതിനാൽ കൊടുത്തത് രണ്ടു പേർ ചേർന്ന്. ഇന്നലെ നറുക്കെടുത്ത മൺസൂൺ ബംബർ ഹരിത കർമ്മസേനാ അഗംങ്ങൾ ആയ പത്തിനൊന്ന് പേർക്ക് ആണ് അടിച്ചത്.

ഇന്നലെ നറുക്കെടുത്ത കേരള മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചതു പാലക്കാട്ടെ ന്യൂ സ്റ്റാർ ഏജൻസി വിറ്റ ടിക്കറ്റിന് ആയിരുന്നു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിത ക്കർമ്മസേനാ അംഗങ്ങൾ ആണവർ. രാധ എന്ന അംഗമാണ് ഇവർക്ക് വേണ്ടി ടിക്കറ്റ് എടുത്തത്. കാശ് ഇല്ലാത്തതിനാൽ ഇതിൽ രണ്ടു പേർ 25 രൂപ ചേർന്ന് നല്കുകയായിരുന്നു.74 വയസുള്ള കാർത്യായിനിയും ഭാഗ്യശാലിയിൽപ്പെടും  തികച്ചും നിർധനരായവർക്ക് കോടികൾ സമ്മാനമായി കിട്ടിയതിൽ സന്തോഷിക്കുകയാണ് മലയാളികൾ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/134195/11-haritakarma-senamen-as-part-of-bamber-bhagya-25-was-paid-by-two-people)