---
title: "#mammootty | ഇത്തവണത്തെ അത്തച്ചമയ ആഘോഷത്തിന് മമ്മൂട്ടിയും"
english_title: "#Mammootty too for this #year's #Attachamaya #festival"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133829/mammootty-too-for-this-years-attachamaya-festival"
published_at: "2023-07-26T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0d0f1c4852_mammootty.jpg"
keywords: []
---

# #mammootty | ഇത്തവണത്തെ അത്തച്ചമയ ആഘോഷത്തിന് മമ്മൂട്ടിയും

> **Lead Summary:** **തൃപ്പുണിത്തറ : ** ഇത്തവണത്തെ അത്തച്ചമയ ആഘോഷത്തിന് മമ്മൂട്ടിയും. അത്തം ഘോഷയാത്ര ഉദ്ഘാടന ചടങ്ങിന് മമ്മൂട്ടി പങ്കെടുക്കുമെന്ന് നഗര സഭ ഉപാധ്യക്ഷൻ കെ കെ പ്രദീപ് കുമാർ അറിയിച്ചു.

## Article Content

**തൃപ്പുണിത്തറ : ** ഇത്തവണത്തെ അത്തച്ചമയ ആഘോഷത്തിന് മമ്മൂട്ടിയും. അത്തം ഘോഷയാത്ര ഉദ്ഘാടന ചടങ്ങിന് മമ്മൂട്ടി പങ്കെടുക്കുമെന്ന് നഗര സഭ ഉപാധ്യക്ഷൻ കെ കെ പ്രദീപ് കുമാർ അറിയിച്ചു.

മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 20 നാണ് ഇത്തവണത്തെ അത്തം ഘോഷയാത്ര നടക്കുന്നത്.

വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ സംഘടിപ്പിക്കുന്നത് എന്ന് ജനറൽ കൺവീനർ കെ വി സാജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133829/mammootty-too-for-this-years-attachamaya-festival)