---
title: "#kochi | ഹൗസ് ചലഞ്ച് - 181-ാം വീടിൻ്റെ താക്കോൽദാന കർമ്മം നിർവ്വഹിച്ചു"
english_title: "#House Challenge - 181st house key #ceremony performed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/133504/house-challenge-181st-house-key-ceremony-performed"
published_at: "2023-07-25T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf660f72a71_house.jpg"
keywords: []
---

# #kochi | ഹൗസ് ചലഞ്ച് - 181-ാം വീടിൻ്റെ താക്കോൽദാന കർമ്മം നിർവ്വഹിച്ചു

> **Lead Summary:** **കൊച്ചി :** തോപ്പുംപടി ഔവ്വർ ലേഡീസ് സ്ക്കൂളിൻ്റെ ഹൗസ് ചലഞ്ച് പദ്ധതിയിൽ പൂർത്തിയായ 181-ാം വീടിൻ്റെ താക്കോൽദാന കർമ്മം കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവ്വഹിച്ചു.

## Article Content

**കൊച്ചി :** തോപ്പുംപടി ഔവ്വർ ലേഡീസ് സ്ക്കൂളിൻ്റെ ഹൗസ് ചലഞ്ച് പദ്ധതിയിൽ പൂർത്തിയായ 181-ാം വീടിൻ്റെ താക്കോൽദാന കർമ്മം കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവ്വഹിച്ചു.

പ്രിൻസിപ്പൾ സി. ലിസി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഫ്രാൻസീസ് സെവ്യർ കളത്തിവീട്ടിൽ, സിസ്റ്റർ ലിസി ചക്കാലക്കൽ, ജെസീന്ത സെവ്യർ, സിബ്രോസിയ ജോസ്, ജോസഫ് സുമീത്, ടി എം റിഫാസ്, ലില്ലി പോൾ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/133504/house-challenge-181st-house-key-ceremony-performed)