---
title: "#piravom|കൂത്താട്ടുകുളം ഗവ. യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു "
english_title: "#Koothattukulam Govt. #Vidyarangam Kala Sahitya Vedi was inaugurated at UP #School"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130358/koothattukulam-govt-vidyarangam-kala-sahitya-vedi-was-inaugurated-at-up-school"
published_at: "2023-07-14T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b16b31ee281_school.jpg"
keywords: []
---

# #piravom|കൂത്താട്ടുകുളം ഗവ. യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കൂത്താട്ടുകുളം:** ഗവ. യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നഗരസഭ അധ്യക്ഷ വിജയ ശിവൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് മനോജ് കരുണാകരൻ അധ്യക്ഷനായി.

## Article Content

**കൂത്താട്ടുകുളം:** ഗവ. യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നഗരസഭ അധ്യക്ഷ വിജയ ശിവൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് മനോജ് കരുണാകരൻ അധ്യക്ഷനായി.

കവിയത്രിയും നാടക പ്രവർത്തകയുമായ ചിഞ്ചു ബി കൃഷ്ണ മുഖ്യ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ടി വി മായ, എംപിടിഎ പ്രസിഡൻ്റ് ഹണി റെജി, ബിസ്മി ശശി, സിജ രാജൻ, ആർ ശ്രീചിത്ര ,കെ ജി മല്ലിക, സി എച്ച് ജയശ്രീ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ സാഹിത്യ പരിപാടികളുമുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130358/koothattukulam-govt-vidyarangam-kala-sahitya-vedi-was-inaugurated-at-up-school)