---
title: "#piravom|വന്ദ്യ മങ്കിടിയിൽ അച്ഛന്റെ മൃത ശരീരം പിറവത്തു എത്തിച്ചേർന്നു"
english_title: "The #dead body of the father arrived at #Vandya Mankiti"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130346/the-dead-body-of-the-father-arrived-at-vandya-mankiti"
published_at: "2023-07-14T20:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b168ef183fe_death5.jpg"
keywords: []
---

# #piravom|വന്ദ്യ മങ്കിടിയിൽ അച്ഛന്റെ മൃത ശരീരം പിറവത്തു എത്തിച്ചേർന്നു

> **Lead Summary:** **പിറവം:**വന്ദ്യ മങ്കിടിയിൽ അച്ഛന്റെ മൃത ശരീരം കർണാടകയിലെ കുശാൽ നഗറിലെ വസതിയിൽ നിന്നും പിറവത്തു എത്തിച്ചേർന്നു.

## Article Content

**പിറവം:**വന്ദ്യ മങ്കിടിയിൽ അച്ഛന്റെ മൃത ശരീരം കർണാടകയിലെ കുശാൽ നഗറിലെ വസതിയിൽ നിന്നും പിറവത്തു എത്തിച്ചേർന്നു.

അച്ഛൻ പണിത് പിറവം പള്ളിക്കു സംഭാവന ചെയ്ത കുരിശടിയിൽ പ്രാർത്ഥനക്കു ശേഷം ജെ എം പി ആശുപത്രിയിലെ മോർച്ചറിയിൽ വെക്കുന്ന അച്ഛന്റെ സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130346/the-dead-body-of-the-father-arrived-at-vandya-mankiti)