---
title: "#piravom|കൂത്താട്ടുകുളം ഗവ. യു പി സ്കൂളിൽ നടന്ന  യോഗ പരിശീലന പരിപാടി സമാപിച്ചു"
english_title: "Koothattukulam Govt. The yoga training program held at UP School has concluded"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/130020/koothattukulam-govt-the-yoga-training-program-held-at-up-school-has-concluded"
published_at: "2023-07-13T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b003018cb03_Z.jpg"
keywords: []
---

# #piravom|കൂത്താട്ടുകുളം ഗവ. യു പി സ്കൂളിൽ നടന്ന  യോഗ പരിശീലന പരിപാടി സമാപിച്ചു

> **Lead Summary:** **കൂത്താട്ടുകുളം:** ഗവ. യു പി സ്കൂളിൽ നടന്ന ഒരു മാസത്തെ യോഗ പരിശീലന പരിപാടി സമാപിച്ചു. സമാപന യോഗം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊരേത്തി ഉദ്ഘാടനം ചെയ്തു. യോഗ ട്രെയ്നർ ഡോ. ശീതൾ ജോർജിനെ പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

**കൂത്താട്ടുകുളം:** ഗവ. യു പി സ്കൂളിൽ നടന്ന ഒരു മാസത്തെ യോഗ പരിശീലന പരിപാടി സമാപിച്ചു. സമാപന യോഗം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മരിയ ഗൊരേത്തി ഉദ്ഘാടനം ചെയ്തു. യോഗ ട്രെയ്നർ ഡോ. ശീതൾ ജോർജിനെ പിടിഎ പ്രസിഡൻ്റ് മനോജ് കരുണാകരൻ ഉപഹാരം നൽകി അനുമോദിച്ചു.

കൗൺസിലർ പി ആർ സന്ധ്യ, ഹെഡ്മിസ്ട്രസ് ടി വി മായ, എം കെ ഹരികുമാർ, ഹണി റെജി, സി എച്ച് ജയശ്രി, ബിസ്മി ശശി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/130020/koothattukulam-govt-the-yoga-training-program-held-at-up-school-has-concluded)