---
title: "#piravom|എഐവൈഎഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് നൈറ്റ് മാർച്ച് നടത്തി"
english_title: "Night march was conducted at Koothattukulam under the leadership of AIIF Piravam Mandal Committee"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/129912/night-march-was-conducted-at-koothattukulam-under-the-leadership-of-aiif-piravam-mandal-committee"
published_at: "2023-07-13T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afa7621fe27_piravom2.jpg"
keywords: []
---

# #piravom|എഐവൈഎഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് നൈറ്റ് മാർച്ച് നടത്തി

> **Lead Summary:** **കൂത്താട്ടുകുളം:** പൊരുതുന്ന മണിപ്പുർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് നൈറ്റ് മാർച്ച് നടത്തി.

## Article Content

**കൂത്താട്ടുകുളം:** പൊരുതുന്ന മണിപ്പുർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് നൈറ്റ് മാർച്ച് നടത്തി.

 എഐവൈഎഫ് കൂത്താട്ടുകുളം മേഖല സെക്രട്ടറി പി.എം.ഷൈൻ, ജില്ല ജോയിന്‍റ് സെക്രട്ടറി സി.എ. സതീഷ്, സിപിഐ കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറി ബിനീഷ് കെ. തുളസിദാസ്, അനന്ദു വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

മേഖല പ്രസിഡന്‍റ് ആൽബിൻ ബാബു, മുകേഷ് തങ്കപ്പൻ, ജോർജ് സാജൻ, രാജേഷ് രാമകൃഷ്ണൻ, പി.ആർ.അഖിൽ, ജോജോ മാത്യു, ജോസഫ് ചെറിയാൻ, യദുൽ ഹരിദാസ്, ജിഷ്ണു അനിരുദ്ധ്, എബിൻ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/129912/night-march-was-conducted-at-koothattukulam-under-the-leadership-of-aiif-piravam-mandal-committee)