---
title: "#minister|മന്ത്രിയുടെ വാഹനത്തെ പിൻന്തുടർന് വന്ന കാറ് പോലീസ് തടഞ്ഞു"
english_title: "The police stopped the car that followed the minister's vehicle"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/129531/the-police-stopped-the-car-that-followed-the-ministers-vehicle"
published_at: "2023-07-12T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64adff055bca0_minister.jpg"
keywords: []
---

# #minister|മന്ത്രിയുടെ വാഹനത്തെ പിൻന്തുടർന് വന്ന കാറ് പോലീസ് തടഞ്ഞു

> **Lead Summary:** **കൂത്താട്ടുകളം:**** **മന്ത്രിയുടെ വാഹനത്തെ പിൻന്തുടർന് വന്ന കാറ് പോലീസ് തടഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വാഹനത്തെ പിന്തുടർന്ന് എത്തിയ ഇന്നോവ കാർ കൂത്താട്ടുകുളത്ത് വച്ച് കുറവിലങ്ങാട് പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചു.

## Article Content

**കൂത്താട്ടുകളം:**** **മന്ത്രിയുടെ വാഹനത്തെ പിൻന്തുടർന് വന്ന കാറ് പോലീസ് തടഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വാഹനത്തെ പിന്തുടർന്ന് എത്തിയ ഇന്നോവ കാർ കൂത്താട്ടുകുളത്ത് വച്ച് കുറവിലങ്ങാട് പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചു.

സംശയാസ്പദമായ സാഹചര്യത്തിൽ മന്ത്രിയുടെ വാഹനത്തിന്റെ പിന്നാലെ എത്തിയ കാറിന്റെ രേഖകൾ പരിശോധിച്ചതിനുശേഷം കാർ പോലീസ് വിട്ടയക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/129531/the-police-stopped-the-car-that-followed-the-ministers-vehicle)