---
title: "കുടുംബ സംഗമവും  എസ് എസ് എൽ സി , പ്ലസ് ടു ഡിഗ്രി ഉന്നത വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു"
english_title: "Family reunion and felicitation of SSLC and Plus Two degree toppers Organized"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/123790/family-reunion-and-felicitation-of-sslc-and-plus-two-degree-toppers-organized"
published_at: "2023-06-20T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491956ec1979_reji.jpg"
keywords: []
---

# കുടുംബ സംഗമവും  എസ് എസ് എൽ സി , പ്ലസ് ടു ഡിഗ്രി ഉന്നത വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു

> **Lead Summary:** **കാഞ്ഞിരമറ്റം....** സി.പി.ഐ (എം) കുലയറ്റിക്കര നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സഖാക്കൾ സി.കെ. മണി, എൻ പി മുല്ലൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി കുടുംബ സംഗമവും എസ് എസ് എൽ സി , പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും വിതരണവും നടത്തി

## Article Content

**കാഞ്ഞിരമറ്റം....** സി.പി.ഐ (എം) കുലയറ്റിക്കര നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സഖാക്കൾ സി.കെ. മണി, എൻ പി മുല്ലൻ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി കുടുംബ സംഗമവും എസ് എസ് എൽ സി , പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും വിതരണവും നടത്തി

സി.പി.ഐ എം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗവും കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായ സി.കെ. റെജി ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് അംഗം ഫാരിസ മുജീബ് അദ്ധ്യക്ഷയായി. ക എന്നിവർ ആശംസകൾ നേസി.പി.ഐ എം കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി അംഗവും കേര ള കർഷക സംഘം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറിയുമായ ടി.കെ.മോഹനൻ ,കെ എം സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.എൻ ശാന്തകുമാരി സ്വാഗതം പറഞ്ഞു. (ചിത്രം : സി.പി.ഐ (എം) കുലയറ്റിക്കര നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമവും എസ് എസ് എൽ സി , പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും സി കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ. റെജി ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/123790/family-reunion-and-felicitation-of-sslc-and-plus-two-degree-toppers-organized)