സി പി ഐ എം നേതാവ് കെ ടി സൈഗാൾ നിര്യാതനായി.

സി പി ഐ എം നേതാവ് കെ ടി സൈഗാൾ നിര്യാതനായി.
Nov 23, 2021 08:15 AM | By Piravom Editor

തൃപ്പൂണിത്തുറ ... സി പി ഐ എം നേതാവ് കെ ടി സൈഗാൾ നിര്യാതനായി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, പീപ്പിൾസ് അർബൻ ബാങ്ക് വൈസ് ചെയർമാനും സി പി ഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു കൂടി സൈഗാൾ 

CPI (M) leader KT Saigal has died.

Next TV

Related Stories
തിരുമാറാടി എടാട്ട് ശോഭ വിജയൻ അന്തരിച്ചു

Nov 23, 2021 11:02 AM

തിരുമാറാടി എടാട്ട് ശോഭ വിജയൻ അന്തരിച്ചു

തിരുമാറാടി എടാട്ട് വിജയന്റെ ഭാര്യ ശോഭ...

Read More >>
സി പി ഐ എം നേതാവ് കെ ടി സൈഗാൾ നിര്യാതനായി.

Nov 23, 2021 08:09 AM

സി പി ഐ എം നേതാവ് കെ ടി സൈഗാൾ നിര്യാതനായി.

സി പി ഐ എം നേതാവ് കെ ടി സൈഗാൾ...

Read More >>
 കിഴകൊമ്പ് മണിമലപ്പറമ്പിൽ (എണ്ണയ്ക്കാപ്പിള്ളിൽ)അരുൺ (33)  നിര്യാതനായി

Nov 20, 2021 04:19 PM

കിഴകൊമ്പ് മണിമലപ്പറമ്പിൽ (എണ്ണയ്ക്കാപ്പിള്ളിൽ)അരുൺ (33) നിര്യാതനായി

സംസ്കാരം ഞായർ (21/11/21) 1ന് വടകര സെൻ്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ...

Read More >>
പിറവം, പാഴൂർ ഗോപിക വിലാസത്തിൽ വി.എൻ നന്ദകുമാർ

Nov 20, 2021 08:57 AM

പിറവം, പാഴൂർ ഗോപിക വിലാസത്തിൽ വി.എൻ നന്ദകുമാർ

പിറവം, പാഴൂർ ഗോപിക വിലാസത്തിൽ വി.എൻ...

Read More >>
പിറവം പ്ലാന്നേൽ റെജി കെ കെ (55) നിര്യാതനായി.

Nov 20, 2021 08:45 AM

പിറവം പ്ലാന്നേൽ റെജി കെ കെ (55) നിര്യാതനായി.

പിറവം പ്ലാന്നേൽ റെജി കെ കെ (55) നിര്യാതനായി. സംസ്കാരം ഇന്ന് (20-11-2021) ഉച്ചയ്ക്ക് 12ന്...

Read More >>
പിറവം വലിയപ്പള്ളി വികാരി (പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ) വന്ദ്യ സൈമൺ ചെല്ലിക്കാട്ടിൽ കോർ എപ്പിസ്‌കോപ്പ കാലം ചെയ്തു

Nov 20, 2021 07:21 AM

പിറവം വലിയപ്പള്ളി വികാരി (പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ) വന്ദ്യ സൈമൺ ചെല്ലിക്കാട്ടിൽ കോർ എപ്പിസ്‌കോപ്പ കാലം ചെയ്തു

വലിയപ്പള്ളി വികാരി ആയി ദീർഘക്കാലം സേവനം അനുഷ്ഠിച്ച ( രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവക വികാരി) വന്ദ്യ സൈമൺ...

Read More >>
Top Stories