---
title: "കണ്ണൂരിൽ പത്തിന്നുകാരനെ തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നു"
english_title: "A 11-year-old man was bitten to death by a pack of stray dogs in Kannur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/121657/a-11-year-old-man-was-bitten-to-death-by-a-pack-of-stray-dogs-in-kannur"
published_at: "2023-06-12T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486830e4b9fc_dog.jpg"
keywords: []
---

# കണ്ണൂരിൽ പത്തിന്നുകാരനെ തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നു

> **Lead Summary:** **കണ്ണൂർ....** കണ്ണൂരിൽ 11കാരനെ തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നു. കൊല്ലപ്പെട്ടത് മുഴുപ്പിലങ്ങാട് സ്വദേശികളുടെ ഭിന്നശേഷിക്കാരനായ മകൻ നിഹാൽ. സംസാരശേഷിയില്ലാത്ത ഒരു പാവം കുട്ടിയെ തെരുവുനായ കൂട്ടം നിർദാക്ഷന്യം കടിച്ചു കൊല്ലുകയായിരുന്നു 

## Article Content

**കണ്ണൂർ....** കണ്ണൂരിൽ 11കാരനെ തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നു. കൊല്ലപ്പെട്ടത് മുഴുപ്പിലങ്ങാട് സ്വദേശികളുടെ ഭിന്നശേഷിക്കാരനായ മകൻ നിഹാൽ. സംസാരശേഷിയില്ലാത്ത ഒരു പാവം കുട്ടിയെ തെരുവുനായ കൂട്ടം നിർദാക്ഷന്യം കടിച്ചു കൊല്ലുകയായിരുന്നു 

നിഹാലിന് സംസാര ശേഷില്ലയിരുന്നു. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/121657/a-11-year-old-man-was-bitten-to-death-by-a-pack-of-stray-dogs-in-kannur)