പ്രണയം നിഷേധിച്ചു ; യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

പ്രണയം നിഷേധിച്ചു ; യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു
Nov 20, 2021 08:31 PM | By Piravom Editor

ഇടുക്കി.... യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. പ്രിണയം നിരസിച്ചത് മൂലമാണ് യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. തിരുവനന്തപുരം സ്വദേശി അരുൺകുമാറിന്റെ നേരെയാണ് ആക്രമണം നടത്തിയത്.

ആക്രമച്ചത് അടിമാലി സ്വദേശി ഷീബയാണ്. ഇരുവരും സോഷ്യൽ മീഡിയവഴി പരിചയപ്പെട്ടവരാണ്. ഇരുവരും നേരിട്ട് കണ്ടുമുട്ടിയശേഷം യുവതി വിവാഹിയാണെന്നറിഞ്ഞതിനാൽ അരുൺ പ്രണയത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതയായാണ് യുവതി അരുണിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്.

അരുണിന്റെ കാഴ്ച്ച നഷ്ടമായി.ആസിഡ് യുവതിയുടെ ദേഹത്ത് വീണ് യുവതിക്കും പരിക്കേറ്റിട്ടുണ്ട്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്യ്ത് കസ്റ്റഡിയിലാണ്

Love refused; The young woman poured acid on the young man's face

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories










News Roundup