---
title: "സൈനിക വാഹനത്തിൽ ട്രക്ക് ഇടിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്"
english_title: "Three CRPF jawans injured after truck collides with military vehicle"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/117000/three-crpf-jawans-injured-after-truck-collides-with-military-vehicle"
published_at: "2023-05-25T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ef902462f8_cr.jpg"
keywords: []
---

# സൈനിക വാഹനത്തിൽ ട്രക്ക് ഇടിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്

> **Lead Summary:** ദക്ഷിണ കശ്മീർ ജില്ലയിൽ സൈനിക വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. നമ്പൽ പ്രദേശത്ത് ശ്രീനഗർ-ജമ്മു ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. പഴങ്ങൾ കയറ്റിയ ലോറി നിയന്ത്രണം വിട്ട് സൈനിക വാഹനത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

## Article Content

ദക്ഷിണ കശ്മീർ ജില്ലയിൽ സൈനിക വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. നമ്പൽ പ്രദേശത്ത് ശ്രീനഗർ-ജമ്മു ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം. പഴങ്ങൾ കയറ്റിയ ലോറി നിയന്ത്രണം വിട്ട് സൈനിക വാഹനത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/117000/three-crpf-jawans-injured-after-truck-collides-with-military-vehicle)