തെക്കുംമറ്റത്തിൽ പരേതനായ വർക്കിയുടെ ഭാര്യ സാറാമ്മ വർക്കി നിര്യാതയായി

 തെക്കുംമറ്റത്തിൽ പരേതനായ വർക്കിയുടെ ഭാര്യ സാറാമ്മ വർക്കി നിര്യാതയായി
May 19, 2023 09:51 AM | By Piravom Editor

പിറവം തെക്കുംമറ്റത്തിൽ പരേതനായ വർക്കിയുടെ ഭാര്യ സാറാമ്മ വർക്കി(85) നിര്യാതയായി. പിറവം കൂപ്ലികൊട്ടയിൽ കുടുംബാംഗം. മക്കൾ: കുഞ്ഞുമോൻ വർക്കി, മോളി റെജി, ബെന്നി വർക്കി. മരുമക്കൾ: ഷെല്ലി കുഞ്ഞുമോൻ ,റെജി മോൻ, കവിത ബെന്നി. സംസ്ക്കാരം 19/05/2023 വെള്ളിയാഴ്ച വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11ന് പിറവം സെൻറ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ.

Saramma Varki, wife of late Varki passed away in Thekummatt

Next TV

Related Stories
#death | വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു

Apr 26, 2024 10:26 AM

#death | വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു

കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും...

Read More >>
#murder |ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:52 AM

#murder |ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

Read More >>
#death | വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Apr 24, 2024 09:26 AM

#death | വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരന്‍:...

Read More >>
#death | മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ നിര്യാതനായി

Apr 16, 2024 08:05 PM

#death | മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ നിര്യാതനായി

സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ചു മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ...

Read More >>
മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ, (98 ) നിര്യാതനായി

Apr 16, 2024 08:03 PM

മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ, (98 ) നിര്യാതനായി

സംസ്കാര ശുശ്രൂഷ17-ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ചു മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ...

Read More >>
കോട്ടപ്പുറം ഇലവും പറമ്പിൽ ചാക്കോച്ചൻ്റെ ഭാര്യ മേരി ചാക്കോ നിര്യാതയായി

Apr 16, 2024 11:25 AM

കോട്ടപ്പുറം ഇലവും പറമ്പിൽ ചാക്കോച്ചൻ്റെ ഭാര്യ മേരി ചാക്കോ നിര്യാതയായി

ചൊവ്വ 1 മണിക്ക് വീട്ടിലെ ശുശ്രൂഷക്ക് ശേഷം പിറവം രാജാധിരാജ യാക്കോബായ പള്ളിയിലും, തുടർന്ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ 'മക്കൾ വർഗീസ് ഈ സി. സി പി ഐ എം...

Read More >>
Top Stories