പിറവം.... കക്കാട് ഇലഞ്ഞിമറ്റത്തിൽ ഇ.എം മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (80) നിര്യാതയായി. മുളക്കുളം പുത്തൂക്കാട്ടിൽ കുടുംബാംഗമാണ്.

സംസ്കാരം ബുധൻ 3 മണിക്ക് ഭവനത്തിലും തുടർന്ന് സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലും ശുശ്രൂഷയ്ക്ക് ശേഷം പിറവം വലിയ പള്ളിയിൽ. മക്കൾ: രാജൻ മാത്യു, ഡെയ്‌സി കുര്യാക്കോസ്. മരുമക്കൾ: ആലീസ് രാജൻ കുഴിയാഞ്ഞാൽ കിഴക്കമ്പലം, കുര്യാക്കോസ് കുരുവിള, ഉറുമ്പിൽ കൂത്താട്ടുകുളം
Mariamma Mathai (80), wife of E.M. Mathai, passed away at Ilanjimat in Kakkad.