പിറവം.... കളമ്പൂർ ഊട്ടയിൽ എം. ജോൺ (89) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച [ 08/05/2023] ഉച്ചക്ക് 2.30 ന് ഭവനത്തിലേ ശുശ്രൂഷകൾക്ക് ശേഷം കളമ്പൂർ സെന്റെ ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ
former piravom gramapanchayth president oottayil m jhon passed away