കൂത്താട്ടുകുളം.... മംഗലത്താഴം ഉപ്പഴക്കാട്ടു ജോസ് തോമസ് (64) നിര്യാതനായി.

മൃതദേഹം ഇന്ന് വൈകിട്ട് 6 മണിയോടെ ഭവനത്തിൽ എത്തിക്കും സംസ്കാരം നാളെ (7/5/2023) 3 മണിക്ക് ഭാവനത്തിലെ ശുശ്രുഷകൾക്ക് ശേഷം കൂത്താട്ടുകുളം സെന്റ് തോമസ് ഇവജ്ഞലിക്കൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ ലവി ജോസ് എലൂർ വൈറ്റ് ഹൌസ് കുടുംബാംഗം
Jose Thomas (64) of Mangalathazham Uppazhakatu passed away
