ശമ്പളം ഇല്ലാത്ത കെ.എസ്സ്. ആർ.ടി.സി ജീവനക്കാർക്ക് ആഹാരസാധങ്ങൾ വിതരണം ചെയ്ത് പ്രതിഷേധം

 ശമ്പളം ഇല്ലാത്ത കെ.എസ്സ്. ആർ.ടി.സി ജീവനക്കാർക്ക് ആഹാരസാധങ്ങൾ വിതരണം ചെയ്ത് പ്രതിഷേധം
Nov 15, 2021 10:29 AM | By Piravom Editor

മുളന്തുരുത്തി.... ശമ്പളം ഇല്ലാത്ത കെ.എസ്സ്. ആർ.ടി.സി ജീവനക്കാർക്ക് ആഹാരസാധങ്ങൾ വിതരണം ചെയ്തു. കെ.എസ്സ്. ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഉദയംപേരൂർ കൊച്ചുപള്ളി ജംഗ്ഷനിൽ കോൺഗ്രസ്സ് പ്രവർത്തകർ ബസ്സ് ജീവനക്കാർക്ക് ഭക്ഷ്യക്കിറ്റ് നൽകി.

കെ.എസ്സ്.ആർ.ടി.സി ജീവനക്കാർക്ക് സർക്കാർ എത്രയും പെട്ടെന്ന് ശമ്പളം നൽകണമെന്ന് കോൺഗ്രസ്സ് പ്രവർത്തകർ ആവശ്യപ്പെട്ടു.

കോൺഗ്രസ്സ് ഉദയംപേരൂർ മണ്ഡലം ജനറൽ സെക്രട്ടറി ബാരിഷ് വിശ്വനാഥ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി.സി. ബിനേഷ് , കോൺഗ്രസ്സ് നേതാക്കളായ സുനിൽ രാജപ്പൻ, ടി.വി. ഗോപിദാസ്, കമൽ ഗിപ്ര, ബെന്നി എബ്രഹാം, സി.ടി.വേലപ്പൻ, കെ. രാജ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി

Unpaid KSRTC Protest by distributing food items to employees

Next TV

Related Stories
#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

Apr 25, 2024 08:02 PM

#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ്...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 07:52 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കുളത്തിൽ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ക്ഷേത്രം അരമണിക്കൂര്‍ സമയം അടച്ചു. ശുദ്ധിക്രിയകള്‍ ചെയ്തശേഷമാണ് നട...

Read More >>
 #drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 25, 2024 07:34 PM

#drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
Top Stories