പിറവം....പിറവത്തെ ആദ്യകാല കമ്യുണിസ്റ്റ് നേതാവ് പി സി പി നമ്പൂതിരിയുടെ ഭാര്യ ഉമാദേവി അന്തർജനം(പുതുവായമന),കക്കാട് നിര്യാതയായി.
സംസ്കാരംഇന്ന് (15-11-2021 തിങ്കളാഴ്ച) രാവിലെ 11 മണിക്ക്.
Early Communist leader PCP Namboothiri's wife Umadevi Antarjanam dies