തിരുമാറാടി.... മണ്ണത്തൂർ ഇടശ്ശേരിയിൽ ബിജു പൗലോസ് (47) നിര്യാതനായി
സംസ്കാരം ഇന്ന് 04.04.2023 ചൊവ്വ ഉച്ച കഴിഞ്ഞ് 3 മണിക്ക് വടകര സെന്റ് ജോൺസ് സിറിയൻ യാക്കോബായ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (മുത്തപ്പൻ ) പള്ളിയിൽ
Biju Paulus (47) passed away in Mannathur Edassery