ഇരുമ്പനം.... മനോഹരന്റെ മരണത്തിൽ കുറ്റക്കാരായ പോലീസുകാർക്കതിരെ നടപടി ആവശ്യപ്പെട്ടു അനൂപ് ജേക്കബ് എം എൽ എ യുടെ നേതൃത്വത്തിൽ ഹിൽപാലസ് പോലീസ് സ്റ്റേഷനുമുന്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആരോപണ വിധേയരായ മുഴുവൻ പോലീസുകാർക്കും എതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.തൃപ്പൂണിത്തുറ ഹിൽ പാലസ് സി ഐ ക്ക് എതിരെ പരാതികൾ ഉണ്ടായിട്ടും ചിലരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇയാളെ പാർട്ടി നേതാക്കൾ സംരക്ഷികുകയാണ്. നേതാക്കളായ രാജു പാണലിക്കൽ , അഡ്വ പ്രേംസൺ മാഞ്ഞാമറ്റം , റോയ് തിരുവാങ്കുളം , ഡോമി ചിറപുറം , രാജു ഇരുമ്പനം എന്നിവർ സമരത്തിൽ പങ്കെടുത്തു
Custodial death, those responsible should be arrested: Anoop Jacob stabbed himself in front of MLA station