പുത്തൻകുരിശിന് സമീപം കോളേജ് വിദ്യാർത്ഥിനിയെ കടന്നൽ ആക്രമിച്ചു

പുത്തൻകുരിശിന് സമീപം കോളേജ് വിദ്യാർത്ഥിനിയെ കടന്നൽ ആക്രമിച്ചു
Nov 12, 2021 06:09 PM | By Piravom Editor

മണീട്.... പുത്തൻകുരിശിന് സമീപം കോളേജ് വിദ്യാർത്ഥിനിയെ കടന്നൽ ആക്രമിച്ചു.  പുത്തൻകുരിശ് ബസ്റ്റാന്റിൽ നിന്നും പാത്രിയർക്ക സെന്ററിലേക്കു പോകുന്ന വഴിയിൽ ഉള്ള കടന്നൽ കൂട് ആണ് ജനങ്ങൾക്ക് ഭീഷണി.

നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചെന്ക്കിലും വേണ്ട നടപടി എടുത്തിരുന്നില്ല.  വൈകീട്ട്  സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന  പെൺകുട്ടിയെ കടന്നൽ ആക്രമിക്കുവായിരിന്നു. ഗുരുതരമായ കുത്തേറ്റ പെൺകുട്ടിയെആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഞ്ചായത്തു മെമ്പർ ബാബു കൊല്ലപ്പിള്ളിൽപോലീസ് സഹായം തേടിയതോടെ അവർ വന്ന്  അവിടെ ചുവന്ന റിബൺ കെട്ടുകയും അറിയിപ്പ് എഴുതി വയ്ക്കുകയും ചെയ്തു. രാത്രിയിലേ കടന്നലിനെ നശിപ്പിക്കുവാൻ കഴിയൂ എന്ന നിലപാടിൽ ആണ് അധികൃതർ. 

A college student was attacked by a locust near Puthencruz

Next TV

Related Stories
#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

Apr 25, 2024 08:02 PM

#Complaint | ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ലെന്നു പരാതി

പഞ്ചായത്ത് മൂന്നാം വാർഡിൽ അശമന്നൂർ സെന്റ് തോമസ് യാക്കോബായ ചാപ്പലിനു സമീപമാണ് ഒന്ന്. കനാൽ റോഡിൽ നിന്ന് ചാപ്പൽ റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ്...

Read More >>
#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Apr 25, 2024 07:52 PM

#foundbody | ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കുളത്തിൽ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് ക്ഷേത്രം അരമണിക്കൂര്‍ സമയം അടച്ചു. ശുദ്ധിക്രിയകള്‍ ചെയ്തശേഷമാണ് നട...

Read More >>
 #drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Apr 25, 2024 07:34 PM

#drowned | മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
Top Stories