---
title: "തലയോലപ്പറമ്പിൽ സ്വകാര്യ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു"
english_title: "Two persons were killed in a collision between a private bus and a two-wheeler at Thalayolaparam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/102379/two-persons-were-killed-in-a-collision-between-a-private-bus-and-a-two-wheeler-at-thalayolaparam"
published_at: "2023-03-10T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b2eb3efc7c_arayan.jpg"
keywords: []
---

# തലയോലപ്പറമ്പിൽ സ്വകാര്യ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

> **Lead Summary:** **വൈക്കം....** തലയോലപ്പറമ്പിൽ സ്വകാര്യ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇരുചക്ര വാഹന യാത്രക്കാരായ മിഠായിക്കുന്നം സ്വദേശികൾ ആയ പൗലോസ്, രാജൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

## Article Content

**വൈക്കം....** തലയോലപ്പറമ്പിൽ സ്വകാര്യ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇരുചക്ര വാഹന യാത്രക്കാരായ മിഠായിക്കുന്നം സ്വദേശികൾ ആയ പൗലോസ്, രാജൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടർ അപകടം. അപകടത്തിൽ റോഡിൽ വീണ ഇരുചക്ര വാഹന യാത്രക്കാരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/102379/two-persons-were-killed-in-a-collision-between-a-private-bus-and-a-two-wheeler-at-thalayolaparam)