കൊച്ചിൻ കപ്പൽ നിർമ്മാണ ശാലക്ക് അപൂർവ്വനേട്ടം;ഒറ്റ ദിവസം നീറ്റിലിറക്കിയത് അഞ്ച് കപ്പൽ

കൊച്ചി: കപ്പൽ നിർമ്മാണ ശാലക്ക് അപൂർവ്വനേട്ടം.  ഒറ്റ ദിവസം അഞ്ച് കപ്പലകൾ ഒരുമിച്ചു നീറ്റിലിറക്കി റെക്കോർഡ് ഇട്ടിരിക്കുകയാണ് കൊച്ചിൻ ഷിപ്യാർഡ് . ഇതിൽ അതിർത്തി രക്ഷാസേനയായ ബി എസ് എഫ് നു വേണ്ടി നിർമ്മിച്ച മൂന്നു ഫ്‌ളോട്ടിങ് ബോർഡർ ഔട്ട്പോസ്റ് കപ്പലുകളും, ജെ എസ് ഡബ്ല്യൂ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് കമ്പനിക്ക് വേണ്ടി നിർമ്മിച്ച രണ്ടു ചെറു ചരക്ക് കപ്പലുക...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

പിറവം:വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.കഴിഞ്ഞ ദിവസം അങ്കമാലിയിൽ വച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് അങ്കമാലി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന അനിൽകുമാർ ആണ് മരിച്ചത്. കാക്കൂർ കരിപ്പുറത്ത് പരേതനായ ജയകുമാറിൻ്റെയും രമണിയമ്മയുടെയും മകനാണ് . സംസ്കാരം തിങ്കളാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ. . ഭാര്യ: സിനി മലപ്പുറ...

കൂത്താട്ടുകുളം എംസി റോഡിൽ ചോരക്കുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം എംസി റോഡിൽ ചോരക്കുഴിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്.കാർ നിശ്ശേഷം തകർന്നു ,ലോറി മറഞ്ഞു .കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

ബാങ്കിങ് സൗകര്യം ഇന്നുമുതൽ എല്ലാദിവസവും,പലിശ കുറഞ്ഞു,എ ടി എം ചാർജ് 17 ആയി

ഡൽഹി: ബാങ്കിങ് സൗകര്യം ഇന്നുമുതൽ (ആഗസ്റ്റ് ഒന്ന് മുതൽ )എല്ലാദിവസവും. ഇനി ആളുകൾക്ക് പെൻഷൻ, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്കിന്റെ പ്രവർത്തി ദിവസം വരെ കാത്തിരിക്കേണ്ട. ഇതടക്കം ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾക്കാണ് റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്. IPPB അനുസരിച്ച് 2021 ആഗസ്റ്റ് 1 മുതൽ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്...

കുഞ്ഞുമാട്ടിൽ ഏലിക്കുട്ടിനിര്യതയായി

പിറവം: കുഞ്ഞുമാട്ടിൽ ടെക് സ്റ്റയിൽസ് ഉടമ പരേതനായ കുട്ടപ്പൻ ചേട്ടൻ്റെ ഭാര്യ ഏലിക്കുട്ടിനിര്യതയായി.

തിരുമാറാടി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരാമായതായി പ്രസിഡന്റ് രമ മുരളീധര കൈമൾ

തിരുമാറാടി : തിരുമാറാടി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായതായി പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ. 47.1 കോടി രൂപയുടെ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി നടപ്പാക്കാം മെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിരുമാറാടി ഗ്രാമപ്പഞ്ചായത്ത് അധികാരികൾക്ക് ഉറപ്പ് നൽകിയാതായി പ്രസിഡന്റ് പറഞ്ഞു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച മന്ത്രിയുടെ സാന്...

പ്രണയ നൈരാശ്യം,കൊലക്ക് തോക്ക് വാങ്ങിയത് ബീഹാറിൽ നിന്നും

കോതമംഗലം: പ്രണയ നൈരാശ്യം,കൊലക്ക് തോക്ക് വാങ്ങിയത് ബീഹാറിൽ നിന്നും.  കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥി മാനസയെ കൊലപ്പെടുത്താനായി രഖിൽ ഉപയോ​ഗിച്ച തോക്ക് ബിഹാറിൽ നിന്നാണെന്ന് സൂചന. ജൂലൈ 12ന് സുഹൃത്തിനൊപ്പം രഖിൽ ബീഹാറിലേക്ക് പോയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. എട്ട് ദിവസം ബിഹാറിലെ പലയിടങ്ങിൽ ഇയാൾ തങ്ങിയെന്നും പൊലീസ് പറയുന്നു. 7.62 എംഎം പിസ്റ...

അതിർത്തി തർക്കത്തിനിടെ വെടിവെപ്പ് ;അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരെ കേസ് എടുത്ത് മിസോറാം സർക്കാർ

മിസോറാം: പോലീസുകാരുടെ മരണം ;അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, സംസ്ഥാന പോലീസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് രണ്ട് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ മിസോറാം പോലീസ് ക്രിമിനൽ കേസുകൾ ഫയൽ ചെയ്ത്തു. മിസോറാമിലെ കൊളാസിബ് ജില്ലയിൽ വൈറംഗ്ടെ ടൗണിന്റെ പ്രാന്തപ്രദേശത്ത് നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിൽ ആറ് മിസോറാം പോലീസുകാർ കൊല്ലപ്പെട്ടതിൽ ആണ് കേസുകൾ ഫയൽ ചെയ...

ഡെന്റൽ വിദ്യാർത്ഥിനിയുടെ കൊലപാതകം;അന്വേഷണം തോക്കിനെ കേന്ദ്രീകരിച്ച്

കോതമംഗലം : കോതമംഗലത്ത് ഡെന്റൽ ഡോക്ടർ വിദ്യാർത്ഥിനിയായ പി.വി. മാനസയെ വെടിവെച്ചു കൊന്ന സംഭവത്തിൽ  പോലീസ്  തോക്കിനെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചു . മരിച്ച രാഖിലിന് തോക്ക് ലഭിച്ചത് എവിടെ നിന്നാണെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കും . രാഖിൽ മാനസയെ  വെടിവയ്ക്കാൻ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റൾ ആണെന്ന് ഫോറൻസിക് വിദഗ്ദ്ധർ വ്യ...

സംസ്ഥാനത്ത് ശനിയും,ഞായറും സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും,ഞായറും സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. അവശ്യസർവീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയിൽ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നി...