നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം ജനസേവാകേന്ദ്രം അടിച്ചുതകർത്തു

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ പ്രവർത്തിക്കുന്ന ജനസേവകേന്ദ്രം അടിച്ചുതകർത്തു .ഇന്ന്‌ വൈകിട്ട് മൂന്നരയോടെയാണ് സംഭവം .കരുമ്പാപൊയിൽ പൂളക്കാം പൊയിൽ സനൽ ആണ് . പഞ്ചായത്തു ഓഫീസിലെത്തി അതിക്രമം കാണിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ അയൽവാസി ക്കെതിരെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കിയിരുന്നു. എന്നാൽ പ്രസ്തുത പരാതി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പരിഹാരം തനിക്ക് സ്വീകാര്യമല്ല എന്ന് പറഞ്ഞുകൊണ്ട് ഇന്ന്‌ മദ്യപിച്ചെത്തിയ പ്രതി പഞ്ചായത്ത് കാര്യാലയത്തിന് മുന...Read More »

പക്ഷിപ്പനി സംശയം: കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ, പേരാമ്പ്ര, ചങ്ങരോത്ത് ഉള്‍പ്പെടെ 11 പഞ്ചായത്തുകള്‍ക്ക് ജാഗ്രത നിര്‍ദേശം

കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ കോഴികൾക്ക് പക്ഷിപ്പനി സംശയത്തെത്തുടർന്ന് പത്ത് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി മുൻകരുതൽ നടപടികൾ കർശനമാക്കി. കൂരാച്ചുണ്ടിലും സമീപത്തെ പത്ത് പഞ്ചായത്തുകളിലുമാണ് കളക്ടർ ജാഗ്രതാമേഖലയായി പ്രഖ്യാപിച്ചത്. കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ കോഴിക്കടകളും ഫാമുകളും അന്തിമപരിശോധനാഫലം വരുന്നതുവരെ അടപ്പിച്ചിട്ടുണ്ട്. കാളങ്ങാലിയിൽ കോഴികൾചത്ത ഫാം കഴിഞ്ഞദിവസംതന്നെ അടച്ചിരുന്നു. മൃഗസംരക്ഷണവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് പ്രോട്ടോകോൾ പ്രകാര...Read More »

പക്ഷിപ്പനി ഭീതിയിലും നിസ്സംഗ മനോഭാവം തുടരുന്ന കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നിലപാടുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തു വന്നു

കൂരാച്ചുണ്ട്: പക്ഷിപ്പനി ഭീതിയിലും നിസ്സംഗ മനോഭാവം തുടരുന്ന കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നിലപാടുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തു വന്നു. കൂരാച്ചുണ്ട് കാളങ്ങാലി കോഴിഫാമിലെ 300 ന് മീതെ കോഴികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഉത്തരവാദിത്തം നിറവേറ്റാതെ നിസംഗത തുടരുന്ന പഞ്ചായത്തിന്റെ നിലപാട് തിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഇറച്ചി കടകളില്‍ ചത്ത കോഴികളെ വില്‍പ്പന നടത്തിയെന്ന ആരോപണത്തിന്റെ ഗൗരവം മനസ്സിലാക്കി ആരോഗ്യ വകുപ്പും...Read More »

കേരള ചിക്കൻ ഔട്ട്ലെറ്റ് നടുവണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയ കേരളചിക്കൻ വിപണന കേന്ദ്രം അഡ്വ.കെ. എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശുദ്ധവും മായം ചേർക്കാത്തതുമായ കോഴിയിറച്ചി വിപണിയിൽ ലഭ്യമാക്കുകയാണ് സർക്കാർ സംരഭമായ കേരള ചിക്കൻ വിപണന കേന്ദ്രങ്ങൾ വഴി ലക്ഷ്യമിടുന്നത്. ജില്ലയിൽ കമ്പനിയുടെ രണ്ടാമത്തെ നേരിട്ടുള്ള ഔട്ട്ലറ്റാണ് നടുവണ്ണൂരിൽ പ്രവർത്തനമാരംഭിച്ചത്. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കവിത പി.സി പദ്ധതി വി...Read More »

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കാരുണ്യസ്പര്‍ശം കെയര്‍ ഫൗണ്ടേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു

ജീവകാരുണ്യ, സന്നദ്ധ സംഘടനയായ കാരുണ്യസ്പര്‍ശം കെ യര്‍ ഫൗണ്ടേഷന്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് അംഗങ്ങള്‍ക്കുള്ള ആനുകൂല്യ പ്രിവിലേജ് കാര്‍ഡ് വിതരണത്തെ കുറിച്ചും, സംഘടനയുടെ കീഴില്‍ കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ നിര്‍മ്മിക്കാനുദ്ധേശിക്കുന്ന സ്‌നേഹ ഭവന പദ്ധതിയെ കുറിച്ചും, സ്‌നേഹ സംഗമം പരിപാടിയിലൂടെ മഹാമാരി കാലത്തെ നിസ്വാര്‍ത്ഥ സേവനം ചെയ്ത പ്രവര്‍ത്തകരെ അനുമോദിക്കാനും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ബാലുശേരിയില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് അന്‍സാര്‍ ബുസ്താന്‍ അധ്യക്ഷത വഹിച്ച യോഗത...Read More »

ഡി.വൈ.എഫ്.ഐ യുടെ നേതൃത്വ ത്തില്‍ രാജീവന്‍ മാസ്റ്ററെ ആദരിച്ചു

തിരുവോട് എ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച പുനത്തില്‍ കണ്ടി രാജീവന്‍ മാസ്റ്ററെ കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് DYFI തിരുവോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ചു ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ DYFI തിരുവോട് യൂണിറ്റ് പ്രസിഡന്റ് അമലിന്റെ അധ്യക്ഷതയില്‍ സൗമിത് ലാല്‍ സ്വാഗതം പറഞ്ഞു. കബീര്‍ രാരാരി, സന്ദീപ് താനികണ്ടി, അശ്വന്ത് ആര്‍ ജി എന്നിവര്‍ സംസാരിച്ചു. The post ഡി.വൈ.എഫ്.ഐ യുടെ നേതൃത്വ ത്തില്‍ രാജീവന്‍ മാസ്റ്ററെ ആദരിച്ചു first appeared on Balussery.Read More »

കൂരാച്ചുണ്ട് തോണിക്കടവ് ടൂറിസം പദ്ധതി എം എല്‍ എ അഡ്വ: കെ.എം സച്ചിന്‍ ദേവ് സന്ദര്‍ശിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് തോണിക്കടവ് ടൂറിസം പദ്ധതി എം എല്‍ എ അഡ്വ: കെ.എം സച്ചിന്‍ ദേവ് സന്ദര്‍ശിച്ചു തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും കോവിഡ് നി യന്ത്രണങ്ങള്‍ കാരണം സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ടി.എം സി ചേര്‍ന്ന് ഉടനെ തോണിക്കടവ് സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് എം.എല്‍.എ പറഞ്ഞു. തോണിക്കടവിലെ ഹാര്‍ട്ട് ഐലന്റിന്റ വികസന സാധ്യതകള്‍ പരിശോധിക്കാനായിരുന്നു. സന്ദര്‍ശനം നടത്തിയത്. തോ...Read More »

ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം

ബാലുശ്ശേരി : നോട്ട്നിരോധനവും നിപ്പയും രണ്ടു മഹാപ്രളയവും ഇപ്പോഴത്തെ കോവിഡ് മഹാമാരിയും മൂലം ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്ന വ്യാപാരി സമൂഹത്തെ സംരക്ഷിക്കാൻ സംസ്ഥാന ഗവണ്മെന്റ് അടിയന്തിരമായി സമഗ്രമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന യോഗത്തിൽ മേഖല പ്രസിഡന്റ് സി എം സന്തോഷ് അധ്യക്ഷനായി. ജില്ല സെക്രട്ടറി ടി. മരക്കാർ മേഖല സെക്രട്ടറി പി. ആർ.രഘുത്തമൻ, പി പി വിജയൻ, […] Th...Read More »

എന്റെ നാട് ‘വാട്ട്‌സ് ആപ്പ് കൂട്ടായ്മ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കൈമാറി

നരയംകുളം: നരയംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘എന്റെ നാട് ‘വാട്ട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങളില്‍ നിന്നും സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മേപ്പാടി ബാലകൃഷ്ണന്‍ കൈമാറി. പഞ്ചായത്ത് മെമ്പര്‍മാരായ രഘു, ആര്‍.കെ.ഫെബിന്‍, ഷൈന്‍ വാട്ട്‌സ്ആപ് കൂട്ടായ്മ അംഗങ്ങളായ പി.കെ.റിയാസ്,എം.കെ.സതീശന്‍, ഗിരീഷ് .എ.എം എന്നിവര്‍ പങ്കെടുത്തു. The post എന്റെ നാട് 'വാട്ട്‌സ് ആപ്പ് കൂട്ടായ്മ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് കൈമാറി first appeared on Balus...Read More »

ഞങ്ങളുടെ മെംബര്‍ അഭിമാനമാണ്

കോട്ടൂര്‍: കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതും നിരീക്ഷണത്തില്‍ ഉള്ളവരെ ടെസ്റ്റിനു കൊണ്ടു പോകുന്നതിനും വാഹനം ലഭിക്കാന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം ടി. പി. ഉഷയും കുടുംബവും രണ്ടാം വാര്‍ഡിലേയും കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലേയും കോവിഡ് രോഗികളെ കൊണ്ടുപോകാന്‍ ഒരു വാഹനം ഒരുക്കിയിരിക്കുകയാണ്. നല്ലൊരു ക്ഷീര കര്‍ഷക കൂടിയായ മെംബര്‍ തന്റെ പശുവിനെ വിറ്റ പണം കൂടി ഉപയോഗപ്പെടുത്തിയാണ് ഒരു ടവേര ഇറക്കിയത്. വാഹനത്തിന്റെ താക്കോല്‍ദാനം ബഹുമാന്യനായ കോട്ടൂര്‍...Read More »

More News in balussery
»